Category: News & Events

കാർഷിക ജനിതക വൈവിധ്യ സംരക്ഷണ അവാർഡ് 2025 – അപേക്ഷ ക്ഷണിച്ചു.കാർഷിക ജനിതക വൈവിധ്യ സംരക്ഷണ അവാർഡ് 2025 – അപേക്ഷ ക്ഷണിച്ചു.

കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നുവയനാട് ആദിവാസി വികസന പ്രവർത്തക സമിതി, എം എസ് സ്വാമിനാഥൻ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി നൽകിവരുന്ന ആദിവാസി കർഷക കുടുംബത്തിനുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനു അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടത്തിലെ കാർഷിക, വൈവിധ്യത്തിന്റെ