WDTDAC Deeply Mourns the Demise of Our Patron, Padma Shri Cheruvayal Raman

WDTDAC deeply mourns the passing of our beloved Patron, Padma Shri Cheruvayal Raman. As one of the founding members of WDTDAC, he was a visionary who demonstrated an unwavering commitment to the development and welfare of the most vulnerable among Kerala’s Adivasi communities. WDTDAC remains committed to upholding his values and carrying forward his vision through our continued work with Adivasi communities.

His remarkable legacy will continue to inspire our efforts towards the well-being and empowerment of Adivasi communities.

Our heartfelt condolences and respectful tribute to a life dedicated to the service of communities.

വയനാട് ആദിവാസി വികസന പ്രവർത്തക സമിതിയുടെ (WDTDAC) രക്ഷാധികാരിയും സ്ഥാപക അംഗങ്ങളിൽ ഒരാളുമായ പത്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കേരളത്തിലെ ആദിവാസി സമൂഹങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമത്തിനും വികസനത്തിനുമായി പ്രതിബദ്ധതയോടെ പ്രവർത്തിച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം.

അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും കാഴ്ചപ്പാടുകളും പിന്തുടർന്ന് ആദിവാസി സമൂഹങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ വയനാട് ആദിവാസി വികസന പ്രവർത്തക സമിതി പ്രതിജ്ഞാബദ്ധമാണ്.

അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും പകർന്നുനൽകിയ പൈതൃകവും ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് എന്നും പ്രചോദനമായിരിക്കും.
ആദരാഞ്ജലികൾ

Related Post

Representatives of WDTDAC participated in the “Forest of Life” Annual festival at Azim Premiji University, Bangalore Representatives of WDTDAC participated in the “Forest of Life” Annual festival at Azim Premiji University, Bangalore 

Forest of life, a climate festival that celebrates the joy of nature, is being organised by Azim Premji University. The festival unveiled the stories of 110 diverse forests across the length